പികെ ശശിയ്‌ക്കെതിരെ സിപിഎം നടപടി ഉടൻ | Oneindia Malayalam

2018-10-11 147

PK Sasi news latest
ലൈംഗികാരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെ സിപിഎം നടപടി ഉറപ്പായി. ഇക്കാര്യത്തില്‍ ഇനി കാലതാമസം ഉണ്ടാവില്ലെന്നാണ് സൂചന. പികെ ശശിയ്‌ക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒക്ടോബര്‍ 12, വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും.
#PKSasi

Videos similaires